Chethi Mandaram

ചെത്തി, മന്ദാരം, തുളസി, പിച്ചകമാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം

മയിൽപ്പീലി ചൂടികൊണ്ടും, മഞ്ഞത്തുകിൽ ചുറ്റിക്കൊണ്ടും
മണിക്കുഴൽ ഊതികൊണ്ടും കണികാണേണം

വാകച്ചാർത്തു കഴിയുമ്പോൾ, വാസനപ്പൂവണിയുമ്പോൾ
ഗോപികമാർ കൊതിക്കുന്നൊരുടൽ കാണേണം

അഗതിയാം അടിയന്റെ അശ്രു വീണു കുതിൽന്നൊരീ
അവിൽപ്പൊതി കൈകൊളളുവാൻ കണി കാണേണം

Credits
Writer(s): Thej
Lyrics powered by www.musixmatch.com

Link