Kavalam Kiliye

കാവളംകിളിയേ താലത്തില് നിറയെ പൂവും കൊണ്ടു വാ
കാലത്തിന് ആവണിപ്പാടങ്ങളില് കതിര്ക്കാലം മാഞ്ഞുപോയ്

ഭാവുകങ്ങളേകും ഗ്രാമസൗഭകങ്ങള്
ആതിരാ പാട്ടുകള് കുളിരുന്ന രാവുകള് ആടിമാസം
മഴത്തോറ്റം

ഓ ഓ ഓ ഓ ഓ
ഈ മണ്ചിരാതു പൂത്തു നില്ക്കുമ്പോള്
ഈ മാർഗഴിപ്പൂ കണ്തുറക്കും നേരം
ആരോ പാടും ഗീതങ്ങളില്
ആരോ പാടും ഗീതങ്ങളില്
ഇടറുന്ന കുടമണികള് ഋതുഭാവം

കാവളംകിളിയേ താലത്തില് നിറയെ പൂവും കൊണ്ടു വാ
കാലത്തിന് ആവണിപ്പാടങ്ങളില് കതിര്ക്കാലം മാഞ്ഞുപോയ്

ഓ ഓ ഓ ഓ ഓ ഓ
ഈ മഞ്ഞുരുകും പുലരൊളിയില്
ഈ കൊന്നപൂക്കും കണിയഴകില്
ആരോ മൂളും രാഗങ്ങളിൽ
ആരോ മൂളും രാഗങ്ങളില്
ഇടയുന്ന മിഴിയിണകള് കണിപ്പൂക്കള്

കാവളംകിളിയേ താലത്തില് നിറയെ പൂവും കൊണ്ടു വാ
കാലത്തിന് ആവണിപ്പാടങ്ങളില് കതിര്ക്കാലം മാഞ്ഞുപോയ്

ഭാവുകങ്ങളേകും ഗ്രാമസൗഭകങ്ങള്
ആതിരാ പാട്ടുകള് കുളിരുന്ന രാവുകള് ആടിമാസം
മഴത്തോറ്റം

Credits
Writer(s): S P Venkatesh, Chakravarthy Shibu
Lyrics powered by www.musixmatch.com

Link