Puliyankakkolam

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട് (കൂത്താട്)
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട് (ചാഞ്ചാട്)
ചുവടുകളിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട് (കൂത്താട്)
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട് (ചാഞ്ചാട്)
ചുവടുകളിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്

മുകിലാരം മൂടുംനേരം ചുടുകണ്ണീരായ് പെയ്യല്ലേ
കരയാനല്ലല്ലോ ഈ ജന്മം
മുകിലാരം മൂടുംനേരം ചുടുകണ്ണീരായ് പെയ്യല്ലേ
കരയാനല്ലല്ലോ ഈ ജന്മം

തിരതല്ലും സന്തോഷത്തിൽ തീരംതേടി പോകാം
ദൂരത്ത് ആരാവാരം പൂരമായ്
പടയണിയിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട് (കൂത്താട്)
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട് (ചാഞ്ചാട്)
ചുവടുകളിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്

കുരുകുഞ്ഞിക്കാറ്റിൽ പോലും പിടിവിട്ടെന്നാൽ
പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം
ഒരു കുരുകുഞ്ഞിക്കാറ്റിൽ പോലും പിടിവിട്ടെന്നാൽ
പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം

കടലോളം മോഹം പേറി കാലം നോക്കിട്ടെന്തേ നേടാൻ
ആഘോഷിക്കാം കൂട്ടരേ
തരികിടതോം ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട് (കൂത്താട്)
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട് (ചാഞ്ചാട്)
ചുവടുകളിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ് ഹേയ്



Credits
Writer(s): Gireesh Puthenchery, R Anandh
Lyrics powered by www.musixmatch.com

Link