Kukkoo Kukkoo Kuyil

കുക്കു കുക്കു
കുക്കു കുക്കു കുയിലേ
ഓഹോ കുക്കു കുക്കു കുയിലേ
എൻ്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ

കുക്കു കുക്കു കുയിലേ
എൻ്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവനാരെന്ന് ചൊല്ലുമോ നീ ചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീ ഓതുമോ നീ പാടുമോ
കുക്കു കുക്കു കുയിലേ
എൻ്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ ഓ ഓ ഓ

തരരാ രാരരരാ തരരാ രാരരരാ
ഏയ് കണ്ണുകൾ കഥ പറഞ്ഞാൽ എന്തു തോന്നുമോ
കള്ളനവനെന്നെ കണ്ടാൽ എന്തു തോന്നുമോ
മുന്നിൽ നിന്ന് പുഞ്ചിരിച്ചാൽ എന്തു തോന്നുമോ
എന്നെ ഒന്ന് ചേർന്നു നിന്നാൽ എന്തു തോന്നുമോ
അവനൊന്നു മിണ്ടുമെങ്കിൽ അലതല്ലുമെൻ്റെ സ്നേഹം
അവനൊന്നു തോടുമെങ്കിൽ കൊതിതുള്ളുമെൻ്റെ മോഹം
സുഗമഴയിൽ ഞാൻ രോമാഞ്ചമാകും
കുക്കു കുക്കു കുയിലേ
എൻ്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ ഓ ഓ ഓ

ഓ ഓ ഓ ഓ ഓ ഓ ഓ ഓ എഹേയ്
ഓ ഓ ഓ ഓ ഓ ഓ ഓ ഓ

ജാതിമല്ലി പൂവേ നീയൊരു ചേണ്ടു നൽകുമോ
മഴവിൽ തോഴി നീയൊരു കോടി നൽകുമോ
നാലുമണി കാറ്റേ ചെമ്പട മേളം നൽകുമോ
പൊന്മാന പെണ്ണേ നീ ഒരു താലി നൽകുമോ
ഒരു മന്ത്ര കോടി വേണം കളി മുല്ല പന്തൽ വേണം
സ്വരരാഗ ധാര വേണം മലർ മോഹ ശൈയ്യ വേണം
ഇനിയെൻ്റെ രാവുകളിൽ ചന്ദ്രിക വേണം

കുക്കു കുക്കു കുയിലേ
എൻ്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവനാരെന്ന് ചൊല്ലുമോ നീ ചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീ ഒതുമോ നീ പാടുമോ
ഏയ് കുക്കു കുക്കു കുയിലേ
എൻ്റെ കൈ നോക്കുമോ
ആഹ ആരും കാണാതെന്നോടൊരു കാര്യമോതുമോ ഓ ഓ ഓ



Credits
Writer(s): K. S. Chithra
Lyrics powered by www.musixmatch.com

Link