Maayatha Marivil

മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
ആകാശ മണ്ഡലങ്ങളിൽ
നീഹാര മാലയൂർന്നിതാ
പൂഞ്ചോലയിൽ കുരുന്നു ചങ്ങാലികൾ
പാടുമീ വേളയിൽ ശ്യാമ ലാവണ്യമാം
താല വൃന്ദങ്ങൾ മുത്തണിഞ്ഞിതാ
മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
ഈ കൈകളിൽ കാലമേ നീ നലം
കൊണ്ട വർണ താലം നല്കവേ
പാഴ് മുളയിലേ സ്വപ്ന സല്ലാപമായ
നിന്റെ മൗനം മൂളി പെയ്യവേ
കുട വട്ട പാടിലാ സ്വർഗം നിറഞ്ഞൊഴുകി
കുട വട്ട പാടിലാ സ്വർഗം നിറഞ്ഞൊഴുകി
മല വാരം നീളെയീ കുങ്കുമം
ഉദിർ പൂക്കളായ നീ വിതച്ചു വാ
ആകാശ മണ്ഡലങ്ങളിൽ, നീഹാര മാലയൂർന്നിതാ
പൂഞ്ചോലയിൽ കുരുന്നു ചങ്ങാലികൾ
പാടുമീ വേളയിൽ ശ്യാമ ലാവണ്യമാം
താല വൃന്ദങ്ങൾ മുത്തണിഞ്ഞിതാ
മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
ഈ വേദിയിൽ മൂക സന്ദേശമായ
എന്നിലീണം തൂകും തെന്നലേ
പൂ മൈനതൻ കാതിലിന്നുള്ളിലെ
സ്നേഹ ഗാനോന്മഥം പകരുമോ
മുക്കുറ്റി പന്തലിൽ കുളിരാർന്നു വന്നാലും
മുക്കുറ്റി പന്തലിൽ കുളിരാർന്നു വന്നാലും
ഉദയത്തിന് നാളമേ എന്നുമെൻ
മനസ്സിന്റെ ദീപം തെളിച്ചു താ
വാ.വാ.വാ.
മായാത്ത മാരിവില്ലിതാ
ആയിരം വസന്തമിങ്ങിതാ
ആകാശ മണ്ഡലങ്ങളിൽ
നീഹാര മാലയൂർന്നിതാ
പൂഞ്ചോലയിൽ കുരുന്നു ചങ്ങാലികൾ
പാടുമീ വേളയിൽ ശ്യാമ ലാവണ്യമാം
താള വൃന്ദങ്ങൾ മുത്തണിഞ്ഞിതാ



Credits
Writer(s): Kaithapram
Lyrics powered by www.musixmatch.com

Link