Innale Njanoru

ഇന്നലെ ഞാനൊരു സ്വപനം കണ്ടു ദൂരത്തൊരു നാട്ടിൽ പോയെന്ന്
ദൂരത്തൊരു നാട്ടിൽ പോയെന്ന്
സ്വപനം കണ്ടു
ഇന്നലെ ഞാനൊരു സ്വപനം കണ്ടു ദൂരത്തൊരു നാട്ടിൽ പോയെന്ന്
ദൂരത്തൊരു നാട്ടിൽ പോയെന്ന്
സ്വപനം കണ്ടു ഞാൻ സ്വപനം കണ്ടു

ഞാനങ്ങനെ നിന്നപ്പോ അകലത്തുണ്ടൊരു കളിവഞ്ചി
ഞാനങ്ങനെ നിന്നപ്പോ അകലത്തുണ്ടൊരു കളിവഞ്ചി
വഞ്ചിയിൽ നിന്നൊരു പാട്ട്, മെല്ലെയങ്ങനെ കേട്ടു
വഞ്ചിയിൽ നിന്നൊരു പാട്ട്, മെല്ലെയങ്ങനെ കേട്ടു

തോടിൻ്റെ വക്കത്തു നിൽക്കുന്ന പെണ്ണെ
കാട്ടിത്തരാം ഞാനൊരുത്തനെ നിന്നെ
കളിയല്ല നിന്നെ ഞാൻ വഞ്ചിയിൽ കേറ്റാം
മറുകരെ കൊണ്ടുപോയി വിട്ടുതന്നീടാം

അവിടെ നിന്നാശകൾ പൂത്തു നില്പുണ്ടെന്നു
സ്വപനം കണ്ടു, ഞാൻ സ്വപനം കണ്ടു
(അവിടെ നിന്നാശകൾ പൂത്തു നില്പുണ്ടെന്നു സ്വപനം കണ്ടേ)
ഏ...
സ്വപനം കണ്ടേ...

ഇന്നലെ ഞാനൊരു സ്വപനം കണ്ടു, ദൂരത്തൊരു നാട്ടിൽ പോയെന്ന്
ദൂരത്തൊരു നാട്ടിൽ പോയെന്ന്
സ്വപനം കണ്ടു ഞാൻ സ്വപനം കണ്ടു
ഞാൻ സ്വപനം കണ്ടു
ഞാൻ സ്വപനം കണ്ടു

Credits
Writer(s): Jakes Bejoy
Lyrics powered by www.musixmatch.com

Link