Mutham

മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം
സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം
മഞ്ഞും കാറ്റും ചൂടി മിന്നും പൊന്നും തേടി പോരു നീ പോരൂ

മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം
സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം

ഒന്നാം കുന്നത്ത്ക്കാവിൽ പൂരം കാണാൻ വന്നോ
ഒന്നാം കുന്നത്ത്ക്കാവിൽ പൂരം കാണാൻ വന്നോ
തങ്കതിങ്കളേ പോരൂ കൂടേ നീ പൊന്നാതിരയാ

മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം
സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം

കാണാൻ വന്നൊരു നാളിൽ നാണം കൊണ്ടു നിന്നൂ
കാണാൻ വന്നൊരു നാളിൽ നാണം കൊണ്ടു നിന്നൂ
എന്നും കൂട്ടിനായ് പോരൂ ദൂരേ പൊന്നോമനയായ്

മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം
സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം
മഞ്ഞും കാറ്റും ചൂടി മിന്നും പൊന്നും തേടി പോരു നീ പോരൂ

മുത്തം ചുണ്ടിലൊരു മുത്തം കൊണ്ട് പൊതിയാം
സ്വപ്നം കാണുമൊരു സ്വർഗ്ഗം തേടിയലയാം



Credits
Writer(s): M Jayachandran, Pallippuram Mohanachandran
Lyrics powered by www.musixmatch.com

Link