Thorathe Duet

തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ
ആഴത്തിൽ ആഴത്തിൽ ചേരുന്നു ജീവനിൽ നീയേ
ഇന്നോളം ഇന്നോളം തേടുന്നൊരാനന്ദം നീയേ

ആത്മാവിൽ ആർദ്രമായ് ആരോ
പാടുന്നു മർമ്മരം പോലേ
പ്രാണൻ്റെ മന്ത്രണം പോലേ നീയറിഞ്ഞോ...
ഈ പകലിൻ വഴികളിൽ കൂടെ, പൂങ്കാറ്റിൽ ഓടിന്നു വന്നേ
കാണാത്തൊരാദ്യാനുരാഗം നീയറിഞ്ഞോ...

തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ
ആഴത്തിൽ ആഴത്തിൽ ചേരുന്നു ജീവനിൽ നീയേ
ഇന്നോളം ഇന്നോളം തേടുന്നൊരാനന്ദം നീയേ

ഏതൊരെൻ കിനാവിലും തലോടുവാൻ വരുന്നു നീ
ഓർമ്മതൻ ദളങ്ങളെ ഈറൻമഞ്ഞായ് തൊടുന്നു നീ
വിൺ ശംഘുതരമായ് എൻ്റെ ഹ്ര്യദയം മധുര തീർത്ഥമായ് നിറയു നീ
തൂമഞ്ഞു വെയിലിൻ നിൻ്റെ നിഴലായ് ഇടവിടാതെ ഞാൻ ഒഴുകവേ...

തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ
ആഴത്തിൽ ആഴത്തിൽ ചേരുന്നു ജീവനിൽ നീയേ
ഇന്നോളം ഇന്നോളം തേടുന്നൊരാനന്ദം നീയേ...

ആത്മാവിൽ ആർദ്രമായ് ആരോ
പാടുന്നു മർമ്മരം പോലേ
പ്രാണൻ്റെ മന്ത്രണം പോലേ നീയറിഞ്ഞോ...
ഈ പകലിൻ വഴികളിൽ കൂടെ, പൂങ്കാറ്റിൽ ഓടിന്നു വന്നേ
കാണാത്തൊരാദ്യാനുരാഗം നീയറിഞ്ഞോ...

തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ
തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ
ആഴത്തിൽ ആഴത്തിൽ ചേരുന്നു ജീവനിൽ നീയേ
ഇന്നോളം ഇന്നോളം തേടുന്നൊരാനന്ദം നീയേ...



Credits
Writer(s): Achu Rajamani, Narayanan B K
Lyrics powered by www.musixmatch.com

Link