Poomaram

ഞാനും ഞാനുമെന്റാളും
ആ നാൽപതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി

(ഞാനും ഞാനുമെന്റാളും)
(ആ നാൽപതു പേരും)
(പൂമരം കൊണ്ട് കപ്പലുണ്ടാക്കി)

കപ്പലിലാണേ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്നു നോക്കി

(കപ്പലിലാണേ ആ കുപ്പായക്കാരി)
(പങ്കായം പൊക്കി ഞാനൊന്നു നോക്കി)

ഞാനൊന്നു നോക്കി, അവളെന്നെയും നോക്കി
നാൽപ്പതു പേരും, ശിഷ്യന്മാരും ഒന്നിച്ചു നോക്കി

(ഞാനൊന്നു നോക്കി, അവളെന്നെയും നോക്കി)
(നാൽപ്പതു പേരും, ശിഷ്യന്മാരും ഒന്നിച്ചു നോക്കി)

(ഞാനും ഞാനുമെന്റാളും)
(ആ നാൽപതു പേരും)
(പൂമരം കൊണ്ട് കപ്പലുണ്ടാക്കി)

എന്തൊരഴക്, ആ എന്തൊരു ഭംഗി
എന്തൊരഴകാണാ കുപ്പായക്കാരിക്ക്

(എന്തൊരഴക്, ആ എന്തൊരു ഭംഗി)
(എന്തൊരഴകാണാ കുപ്പായക്കാരിക്ക്)

എൻപ്രിയയല്ലെ, പ്രിയ കാമിനിയല്ലെ
എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ?

(എൻപ്രിയയല്ലെ, പ്രിയ കാമിനിയല്ലെ)
(എന്റെ ഹൃദയം നീ കവർന്നെടുത്തില്ലേ?)

(ഞാനും ഞാനുമെന്റാളും)
(ആ നാൽപതു പേരും)
(പൂമരം കൊണ്ട് കപ്പലുണ്ടാക്കി)

(ഞാനും ഞാനുമെന്റാളും)
(ആ നാൽപതു പേരും)
(പൂമരം കൊണ്ട് കപ്പലുണ്ടാക്കി)

പൂമരം കൊണ്ട് കപ്പലുണ്ടാക്കി



Credits
Writer(s): Faisal Razi, Aashaan Babu, Dayal Singh
Lyrics powered by www.musixmatch.com

Link