Enne Thallendammaava

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ
മണ്ണിലടിയും വരെ ഞാൻ നന്നാവൂല്ലാ
നെഞ്ചിൽ തിരതല്ലും താളം അസുരതാളം
താളത്തിലാടാൻ കൂട്ടിനസുരഗണം
ജീവിതം ഒരു മരണമാസ്സ്
ഞാനതിൽ കൊലമാസ്സ് (yeah)
എന്നേ, എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ (വൂല്ലാ)
മണ്ണിലടിയും വരെ വൂല്ലാ

ചാം ചക്കം ചാം ചക്കം ചാം ചക്കം
ഓ common जागो baby
ചാം ചക്കം ചാം ചക്കം ചാം ചക്കം
ഓ common जागो baby

സങ്കൽപ്പ ലോകം സങ്കടമില്ല
പ്രായത്തിൻ വേഗം വേദനയില്ല
വീട്ടിൽ മടിയും കൂട്ടിൽ കുടിയും കാലത്തിനടയാളം ഈ ജീവിതം (chorus)
വീട്ടിൽ മടിയും കൂട്ടിൽ കുടിയും കാലത്തിനടയാളം ഈ ജീവിതം
വിത്തിൽഗുണമില്ലന്നച്ഛൻ മൊഴിയും
പത്തിൽ പത്താണെന്നു ഞാനും മൊഴിയും
തകരില്ല തളരില്ല ഇന്നീ വഴിയിൽ പതറുകില്ല
ജീവിതം ഒരു മരണമാസ്സ്
ഞാനതിൽ കൊലമാസ്സ്

എന്നേ
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ (വൂല്ലാ)
മണ്ണിലടിയും വരെ വൂല്ലാ



Credits
Writer(s): Vineeth Sreenivasan, Shaan Rahman
Lyrics powered by www.musixmatch.com

Link