Kunjatte Vaave (From "Maalaakha")

ആരിരാരോ ആരിരാരോ രാരോ.
ആരിരാരോ ആരിരാരോ രാരോ.
കുഞ്ഞാറ്റേ വാവേ
കുഞ്ഞാറ്റേ വാവേ
കണ്ണേ കണ്മണിയെ
കുഞ്ഞാറ്റേ വാവേ
കണ്ണേ കണ്മണിയെ
എന്തിനായ് നീ വിട്ടകന്നു
എന്തിനായ് പോയകന്നു
ഓമനമുത്തേ എൻ കനിയെ
ഓമനമുത്തേ എൻ കനിയെ
കുഞ്ഞാറ്റേ വാവേ
കണ്ണേ കണ്മണിയെ

മാലാഖകൂട്ടിൽ മയങ്ങിയുറങ്ങുമ്പോൾ
രാവുറങ്ങും വരെ താരാട്ടു പാടി ഞാൻ
പൂനിലപൂ വിടർത്തും രാവിൽ
കുഞ്ഞിളം കയ്യാൽ നീ എന്നെയുണർത്തി
കുഞ്ഞിളം കയ്യാൽ നീ എന്നെയുണർത്തി
പുന്നാരമലരേ... എൻകിനാകനിയെ .
പുന്നാരമലരേ... എൻകിനാകനിയെ
പടിടാം ഞാൻ അമ്മതൻ ഹൃദയഗീതം

ആരിരാരോ ആരിരാരോ രാരോ.
ആരിരാരോ ആരിരാരോ രാരോ.
കുഞ്ഞാറ്റേ വാവേ
കണ്ണേ കണ്മണിയ

ഏതേതു ജന്മത്തിൽ പിറന്നാലും പൊന്മണിയെ
ജനിച്ചിടാം ഞാൻ അമ്മയായി നിൻ
പിറക്കുമോ നീയെൻ മകളായി
കാത്തിടാം ഞാൻ പൊന്നുപോലെ
കാത്തിടാം ഞാൻ പൊന്നുപോലെ
കനവെരിഞ്ഞാൽ... കണ്ണീർ വാർക്കാൻ
കനവെരിഞ്ഞാൽ... കണ്ണീർ വാർക്കാൻ
പാടിടാം ഞാൻ അമ്മതൻ ഹൃദയഗീതം

ആരിരാരോ ആരിരാരോ രാരോ.
ആരിരാരോ ആരിരാരോ രാരോ.
കുഞ്ഞാറ്റേ വാവേ
കണ്ണേ കണ്മണിയെ
കുഞ്ഞാറ്റേ വാവേ
കണ്ണേ കണ്മണിയെ
കുഞ്ഞാറ്റേ വാവേ
പിറക്കുമോ നീയെൻ മകളായി



Credits
Writer(s): Ansar, Shafi Muhammed
Lyrics powered by www.musixmatch.com

Link