Rumaal Ambili - From "Lalbagh"

വെൺമാനം ചായുന്നോ
കൺതാരം മായുന്നോ
എങ്ങാണെൻ തീരമേ
കണ്ണീരും തോരാതെ
നെഞ്ചോരം മായാതെ
നിന്നാളും താരമേ

റുമാലമ്പിളി... ജലാലിൻ കിളി
ഇവൾക്കായി റൂഹി... തേകിടാം
കെടാനിൻ മിഴി

മൺനിഴൽ, മടിയിലൊരുനാൾ തനിയേ... യിടം
കൺതൊടും, പുലരിവെയിലായ് തിരയേ... മനം
വിണ്ണേറാം, പെൺതൂവൽ, ഇനി ഈ നോവുമെന്നാഴമായ്
കണ്ണോരം, നിൻ യാനം, ഇനി എന്നാളും സഞ്ചാരമായ്

റുമാലമ്പിളി... ജലാലിൻ കിളി
ഇവൾക്കായി റൂഹി... തേകിടാം
കെടാനിൻ മിഴി

വെൺമാനം ചായുന്നോ
കൺതാരം മായുന്നോ
എങ്ങാണെൻ തീരമേ
കണ്ണീരും തോരാതെ
നെഞ്ചോരം മായാതെ
നിന്നാളും താരമേ

റുമാലമ്പിളി... ജലാലിൻ കിളി
ഇവൾക്കായി റൂഹി... തേകിടാം



Credits
Writer(s): Ajeesh Das, Rahul Raj
Lyrics powered by www.musixmatch.com

Link