Jalakathinarike

ജാലകത്തിനരികേ പൂത്തുനിൽക്കും
പൂമരം പോലെ
ഈറനാംഎൻ തൊടിയിൽ മെല്ലെ നിറയും
പൂമണം പോലെ
കനവുകൾ നിറയും കവിതകൾ പോലെ
പുഴയും വെള്ളാരം കല്ലും പോലേ
പകൽ മഴ പോലെ ഒരു കാലം
വിടർന്ന നിർവൃതിക്കരികിലായ് ഒരു
പൊഴിഞ്ഞ പൂവിൻ മൗനം
മാരിവില്ലിൻ നപ്പുറത്തും മഴമുകിൽ ജാലം
പകൽ മഴ പോലെ എന്നെൻ അരികിൽ
നീയില്ലേ മം മ ആ അ ആ
ജാലകത്തിനരികേ പൂത്തുനിൽക്കും
പൂമരം പോലെ
നനഞ്ഞ സന്ധ്യകൾക്കരികിലായ് ഒരു
ഈറൻ കാറ്റിൻ ശൗര്യം
രാവു തോറും ദൂരെ നിന്നൊരു
തേങ്ങലു തിരുന്നു
പകൽ മഴ പോലെ എന്നെൻ അരികിൽ
നീയില്ലേ മം മ ആ അ ആ
ജാലകത്തിനരികേ പൂത്തുനിൽക്കും
പൂമരം പോലെ
ഈറനാംഎൻ തൊടിയിൽ മെല്ലെ നിറയും
പൂമണം പോലെ
കനവുകൾ നിറയും കവിതകൾ പോലെ
പുഴയും വെള്ളാരം കല്ലും പോലേ
പകൽ മഴ പോലെ ഒരു കാലം
പകൽ മഴ പോലെ എന്നെൻ അരികിൽ
നീയില്ലേ മം മം മം ആ അ ആ മംമം മം



Credits
Writer(s): Leela Girish Kuttan
Lyrics powered by www.musixmatch.com

Link