Enthanu Bhai

വാനം നീലയാണ് ഭായ്
പാലം തൂണിലാണ് ഭായ്
ഞാൻ ഇങ്ങനാണ് ഭായ്
അതിനെന്താണു ഭായ്
വാനം നീലയാണ് ഭായ്
പാലം തൂണിലാണ് ഭായ്
ഞാൻ ഇങ്ങനാണ് ഭായ്
അതിനെന്താണു ഭായ്

ഇലകൾ പച്ചയാണ് ഭായ്
പൂക്കൾ മഞ്ഞയാണ് ഭായ്
ഞാൻ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്
ഇലകൾ പച്ചയാണ് ഭായ്
പൂക്കൾ മഞ്ഞയാണ് ഭായ്
ഞാൻ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

ലോകം ഉണ്ടയാണ് (ലോകം ഉണ്ടയാണ്)
ബുദ്ധി മണ്ടേലാണ് (ബുദ്ധി മണ്ടേലാണ്)
ഈടെ പാമ്പുമുണ്ട് (ഈടെ പാമ്പുമുണ്ട്)
ഈടെ പല്ലിയുണ്ട് (ഈടെ പല്ലിയുണ്ട്)
ഈടെ ഈടെ ചീങ്കണ്ണിയുണ്ട് (ഈടെ ഈടെ ചീങ്കണ്ണിയുണ്ട്)
ഞാനുമുണ്ട് നീയുമുണ്ട് ഭായ്

പ്രാണൻ ശ്വാസമാണ് ഭായ്
പോയാൽ പോയതാണ് ഭായ്
ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ്
അതങ്ങനാണ് ഭായ്



Credits
Writer(s): Bijibal, Venugopal
Lyrics powered by www.musixmatch.com

Link