Iniyum Paribhavam

ആ ആഹാ ആ ആഹാ
അല്ലിയാമ്പൽ തോണിയിൽ എന്നുമീറൻ സന്ധ്യയിൽ
എന്റെ കാണാ കടവുതേടും വെണ്ണിലാ തിങ്കളേ മഞ്ഞുപോവല്ലേ

അല്ലിയാമ്പൽ തോണിയിൽ എന്നുമീറൻ സന്ധ്യയിൽ
എന്റെ കാണാ കടവുതേടും വെണ്ണിലാ തിങ്കളേ മഞ്ഞുപോവല്ലേ
അല്ലിയാമ്പൽ തോണിയിൽ ആ ആ ആ

പതിമായും ചിരിയുമായ് നീ നിലാവിൽ നിൽക്കവേ
പതിമായും ചിരിയുമായ് നീ നിലാവിൽ നിൽക്കവേ
തിളങ്ങും കൺകളിൽ തുളുമ്പും നാണമോ
കളിപ്പൂംകൈകളിൽ കിലുങ്ങും വളകളോ
തെന്നലേ തെന്നലേ പേടമാനാം പെണ്ണിനായ്
കുന്നിളം കൂടൊരുക്കാമോ എന്നെന്നും

അല്ലിയാമ്പൽ തോണിയിൽ എന്നുമീറൻ സന്ധ്യയിൽ
എന്റെ കാണാ കടവുതേടും വെണ്ണിലാ തിങ്കളേ മഞ്ഞുപോവല്ലേ

അല്ലിയാമ്പൽ തോണിയിൽ ആ ആ ആ

മകര മഞ്ഞിൻ താളിയേന്തി നീരാടാൻ പോകവേ
ആ ആ ആ ആ
മകര മഞ്ഞിൻ താളിയേന്തി നീരാടാൻ പോകവേ
പുലർ പൂങ്കിളികളോ വിളിച്ചൂ മധുരമായ്
തെളിഞ്ഞൂ മിഴിയിതൾ വിളക്കിൻ തിരികളായ്
രക്കിളീ നാട്ടുമാവിൻ ചില്ലയിൽ കൂടെവാ കൂട്ടിരിക്കാനായ് എന്നെന്നും

അല്ലിയാമ്പൽ തോണിയിൽ എന്നുമീറൻ സന്ധ്യയിൽ
എന്റെ കാണാ കടവുതേടും വെണ്ണിലാ തിങ്കളേ മഞ്ഞുപോവല്ലേ

Credits
Writer(s): Girish Puthenchery
Lyrics powered by www.musixmatch.com

Link