Sangeethame

സംഗീതമേ
സംഗീതമേ
സ്വഭാഗ്യമേ സൗന്ദര്യമേ
ഉന്മാദമേ ചിന്മോതമേ
ദൈവീകമേ
കൈവല്യമേ
സ്വർലോകമേ
സംഗീതമേ
ഏഴു സുസ്വരങ്ങൾ
ഏഴു സാഗാരങ്ങളായി
വാനിലേക്കയുണർന്നിടും സംഗീതമേ
നെഞ്ച് നെഞ്ചിനോടായി
ചൊല്ലിടും സ്വകാര്യമേ
ഉള്ളിനുള്ളുതൊട്ടിടും സംഗീതമേ
മായനിർച്ചരി ഞാനാ നന്ദിനി
നാദോരൂപിണി
മണ്ണിതിൽ സർവരും തുല്യരായിമാറിടും
സംഗീതമേ
സംഗീതമേ
സ്വഭാഗ്യമേ സൗന്ദര്യമേ

ഇല്ലയില്ല ഭാഷയെ
ഇല്ലയില്ല ജാതിയെ
രൂപവർണ്ണ ഭേദമോ
വേഷമോ നോക്കിടേണ്ട
രാഗതാള ഭാവമോ
പാടിവന്ന പാഠമോ
അല്ലതൊന്നും അല്ലെയെ
സിദ്ധിയെ സോമഗാനം
നോവിൻ തീയിൽ
വീണിടും നേരം
കൂട്ടായി വന്നേ
കണ്ണുനീർ തുള്ളിയെ
സ്വപ്നമായിമാറ്റിടും നീ

ഏഴു സുസ്വരങ്ങൾ
ഏഴു സാഗാരങ്ങളായി
വാനിലേക്കയുണർന്നിടും സംഗീതമേ
നെഞ്ച് നെഞ്ചിനോടായി
ചൊല്ലിടും സ്വകാര്യമായി
ഉള്ളിനുള്ളുതൊട്ടിടും സംഗീതമേ
മായനിർച്ചരി ഞാനാ നന്ദിനി
നാദോരൂപിണി
മണ്ണിതിൽ സർവരും തുല്യരായിമാറിടും
സംഗീതമേ
സംഗീതമേ
സ്വഭാഗ്യമേ സൗന്ദര്യമേ
ദൈവീകമേ കൈവല്യമേ
സ്വർലോകമേ സംഗീതമേ



Credits
Writer(s): B.k. Harinarayanan, Gopi Sundar
Lyrics powered by www.musixmatch.com

Link