Ellarum Pirinjhu

എല്ലാരും പിരിഞ്ഞു
കണ്ണീര് പൊഴിഞ്ഞു
ഇന് ഈ വേഷം മാറുന്നു
വോ വോഹോ ഹോ ഓ

ജന്മങ്ങൾ പായുന്നു
വൻപാത മിഴുന്നു
എണ്ണിത്തീരാൻ ആവാതെ
വോ വോഹോ ഹോ ഓ

ആരോടും മിണ്ടാതെ എങ്ങോ ദൂരെ
ദൂരെ പാറി പോകാൻ ഇന്നെൻ
മുന്നിൽ കാണും ലോകം വേറെ
നാളെ വീണ്ടും കാണാം എന്നോ മായും
താരം കൂടെ, കൂടെ മിന്നും
മുന്നേൻ കണ്ണിൽ മുന്നിൽ ദൂരെ

ആകാശം ചുംബിക്കും
മായാവി കൂടാരം
ഏകാകിയയെ പോലെ
വോ വോഹോ ഹോ ഓ

മോഹങ്ങൾ കോഴിയും
തൂമഞ്ഞിൽ മറയും
ഹേമന്ദഗൽ പോലെ
വോ വോഹോ ഹോ ഓ

എന്നിൽ ഞാൻ ഒതുങ്ങി
കണ്ണാടി ചിമിഴിൽ
എല്ലാ നിഴൽ പൂവായി
വോ വോഹോ ഹോ ഓ

കണ്ണീരിന് നനവിൽ
വല്ലാതെ തിളങ്ങി
ഉള്ളിൽ ഓർമകാലം
വോ വോഹോ ഹോ ഓ

ആരോടും മിണ്ടാതെ എങ്ങോ ദൂരെ
ദൂരെ പാറി പോകാൻ ഇന്നെൻ
മുന്നിൽ കാണും ലോകം വേറെ
നാളെ വീണ്ടും കാണാം എന്നോ മായും
താരം കൂടെ, കൂടെ മിന്നും
മുന്നേൻ കണ്ണിൽ മുന്നിൽ ദൂരെ

വരാതെ വരുന്നു
തീരാതെ നിറഞ്ഞു
നോവിൽ മുങ്ങും കാലം
വോ വോഹോ ഹോ ഓ

കാണാതെ വലഞ്ഞു
കാണുമ്പോൾ പിണങ്ങും
മായാലോകം ചാരെ
വോ വോഹോ ഹോ ഓ

ഉള്ളാകെ മുറിഞ്ഞു
എല്ലാം ഞാൻ മറന്നു
കൂടിനുള്ളിൽ മൗനം
വോ വോഹോ ഹോ ഓ

കണ്ണ് പാക്കും നിഴലായ്
കുന്നോളം വലുതായ
പേടികൂലം പൂടെ

ആരോടും മിണ്ടാതെ എങ്ങോ ദൂരെ
ദൂരെ പാറി പോകാൻ ഇന്നെൻ
മുന്നിൽ കാണും ലോകം വേറെ
നാളെ വീണ്ടും കാണാം എന്നോ മായും
താരം കൂടെ, കൂടെ മിന്നും
മുന്നേൻ കണ്ണിൽ മുന്നിൽ ദൂരെ



Credits
Writer(s): Amit Trivedi, Rafeeq Ahammed
Lyrics powered by www.musixmatch.com

Link