Oru Chiri

ഒരു ചിരികാണാൻ കൊതിയായി
ഒരു മലർകാണാൻ കൊതിയായി
എന്നെ ഉണർത്തിയ പൊന്നേ
നിൻ മുഖം കണ്ടാൽ മതിയായി

ഒരു ചിരികാണാൻ കൊതിയായി
ഒരു മലർകാണാൻ കൊതിയായി

പ്രഭാതമേ നിൻ നിറമേതോ
പ്രകാശമേ നിൻ ഇടമേതോ
പ്രഭാതമേ നിൻ നിറമേതോ
പ്രകാശമേ നിൻ ഇടമേതോ
അഴകുകൾ മൂടും ഇരുളെ എൻ
പകലിൻ തേരെവിടെ, എവിടെ

ഒരു ചിരികാണാൻ കൊതിയായി
ഒരു മലർകാണാൻ കൊതിയായി

പ്രസ്സന്നതെ നിൻ കനിവെന്നിൽ
പ്രശാന്ത ദർശനം അരുളുമ്പോൾ
പ്രസ്സന്നതെ നിൻ കനിവെന്നിൽ
പ്രശാന്ത ദർശനം അരുളുമ്പോൾ
സ്വരങ്ങളേഴിൽ തെളിയും നിൻ
മഴവിൽ കൂടെവിടെ, എവിടെ

ഒരു ചിരികാണാൻ കൊതിയായി
ഒരു മലർകാണാൻ കൊതിയായി
എന്നെ ഉണർത്തിയ പൊന്നേ
നിൻ മുഖം കണ്ടാൽ മതിയായി



Credits
Writer(s): Poovachal Khader, Shyam
Lyrics powered by www.musixmatch.com

Link