Akkarayikkara

അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും
ഒന്നുകില് ആണ്കിളി അക്കരേയ്ക്ക്
അല്ലെങ്കില് പെണ്കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ
ആശ തീരും നിങ്ങടെ ആശ തീരും
ഓ... ഓ...
മുറ്റത്തെ മുല്ലയില് മൊട്ടു കിളിര്ത്തത് നീയറിഞ്ഞോടീ
മോട്ടിനകത്തൊക്കെ തേന് നിറഞ്ഞത് നീയറിഞ്ഞോടീ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും

നീലവാനില് നിലാവുദിച്ചത് നീയറിഞ്ഞോടീ
കരളിലൊക്കെയും കുളിര് വീണത് നീയറിഞ്ഞോടീ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
മറിമാന് മിഴിയാളേ മലര് തേന് മൊഴിയാളേ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
അക്കരെ ഇക്കരെ നിന്നാല് എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും
ഒന്നുകില് ആണ്കിളി അക്കരേയ്ക്ക്
അല്ലെങ്കില് പെണ്കിളി ഇക്കരേയ്ക്ക്
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ
ഹോയ് ലമാലീ ഐലേസമാലീ

Credits
Writer(s): K J Joy, Yusafali Kecheri
Lyrics powered by www.musixmatch.com

Link