Yeshuve Yeshuve

യേശുവേ യേശുവേ നിൻ നാമം മഹത്വപ്പെടേണമേ
യേശുവേ യേശുവേ നിൻ സ്നേഹം എത്ര അഗാധമേ

യേശുവേ യേശുവേ നിൻ നാമം മഹത്വപ്പെടേണമേ
യേശുവേ യേശുവേ നിൻ സ്നേഹം എത്ര അഗാധമേ
യേശുവേ യേശുവേ
പാപിയായിരുന്നോരെന്നെ രക്ഷിക്കുവാൻ സ്വർഗ്ഗ സിംഹാസനം വിട്ടിറങ്ങി
പാപിയായിരുന്നോരെന്നെ രക്ഷിക്കുവാൻ സ്വർഗ്ഗ സിംഹാസനം വിട്ടിറങ്ങി

എന്നെ തൻ ഓമന പുത്രിയാക്കി
എന്നെത്തന്നോമന പുത്രിയാക്കീ
പകരമായ് തരുവാൻ ഒന്നുമില്ലേ
നിൻ സ്നേഹം എത്ര അഗാധമേ

യേശുവേ യേശുവേ നിൻ നാമം മഹത്വപ്പെടേണമേ
യേശുവേ യേശുവേ നിൻ സ്നേഹം എത്ര അഗാധമേ
യേശുവേ യേശുവേ

തലയിൽ മുൾമുടികൾ വച്ചാഞ്ഞടിച്ചു
കൈകാൽ കാരിരുമ്പാണികളാൽ തറച്ചൂ
തലയിൽ മുൾമുടികൾ വച്ചാഞ്ഞടിച്ചു
കൈകാൽ കാരിരുമ്പാണികളാൽ തറച്ചൂ

കണ്ടാൽ ആളല്ലാവിധ മായതും പ്രഭോ
കണ്ടാൽ ആളല്ലാവിധ മായതും പ്രഭോ

വിരൂപനായ് തീർന്നതും നീതിമാനേ
നിത്യ ജീവൻ എനിക്കെകീടുവാൻ നാഥാ
യേശുവേ യേശുവേ നിൻ നാമം മഹത്വപ്പെടേണമേ
യേശുവേ യേശുവേ നിൻ സ്നേഹം എത്ര അഗാധമേ

യേശുവേ യേശുവേ നിൻ നാമം മഹത്വപ്പെടേണമേ
യേശുവേ യേശുവേ നിൻ സ്നേഹം എത്ര അഗാധമേ

യേശുവേ യേശുവേ



Credits
Writer(s): M K Arjunan Master, Nimmy Ambujakshan
Lyrics powered by www.musixmatch.com

Link