Raktham Chinthi

രക്തം ചിന്തി ദേഹം പിടഞു
പ്രാണൻ വെടിഞു
സ്നേഹം പകർന്നൂ

പ്രാണപ്രിയാ കാണുന്നില്ലാ
നിൻ സ്നേഹത്തെ
മറ്റാരിലും ഞാൻ

എൻ പേർക്കായ് നിന്ദയേറ്റും
കോലു കൊണ്ട് അടിയുമേറ്റു
തലയിൽ മുൾകിരീടമേന്തി
പ്രാണൻ വെടിഞു
ജീവൻ നൽകി

പ്രാണപ്രിയാ

കഠിന വേദന സഹിച്ചെൻ പ്രിയൻ
ക്രൂശിൽ ചുമന്നെൻ പാപഭാരം
താതനിഷ്ടം പോലെയവൻ
തകർത്തുവല്ലോ തിരുശരീരം

പ്രാണപ്രിയാ



Credits
Writer(s): John Mathew
Lyrics powered by www.musixmatch.com

Link