Kannukondu Melle Melle (Anatomy) [feat. Femy Shaji & Vimal P K]

കണ്ണുകൊണ്ടു് മെല്ലെ മെല്ലെയൊന്ന് നുള്ളിയോ...
ഉള്ളിലുള്ള കുഞ്ഞുപൂവിനിന്ന് നൊന്തുവോ...
നോവിനൊരു പേര്,നേരിലത് പ്രണയമായ്...
പാതിമറയുമ്പോള്, മനസ്സ് പറയുന്ന മോഹമായ്...
ചാരെവരവായാല്,ചാരുതകളാകവെ
ചേതനയിലാലോലം മധുരമഴയായ് പെയ്തിടും
അനുരാഗമാരി നനയുവാന്
ആനന്ദമായെന്നില് നീ വാ... വാ...

കണ്ണുകൊണ്ടു് മെല്ലെ മെല്ലെയൊന്ന് നുള്ളിയോ...
ഉള്ളിലുള്ള കുഞ്ഞുപൂവിനിന്ന് നൊന്തുവോ...

നീയെന് നിനവുകളിലെന്നോ
വന്നൂ
പുണരുമൊരു പൊന്പതംഗമായ്
വെറുതെയീ ചെറുജാലകംവഴി ഇളവെയില് കളിചൊല്ലവെ
തരളമാം തുടുഹൃത്തടത്തില്നീ കവിതയായ് വന്നുമൂളുമോ...
ഒരുമുകില്പ്പീലിത്തുണ്ടുപോല്,ഈറന്മിഴിപ്പക്ഷി നിന് മെയ്യ് തേടീ...

ഇന്നെന് പൂവനിയിലാകേ
മഞ്ഞില് വിരിയുമൊരു വിണ്തരംഗമായ്...
അനുദിനം വളരുന്നതല്ലയോ
അലിയുമീ പുതുരാഗവും
അറിയുവാന് ഒരു മാത്രവൈകിയാല്
അടരുകില്ലെന്റെ പ്രേമവും
ഓരിതള്പ്പൂവിന് കാതിലായ് പൂങ്കുയില് പാടുന്ന പാട്ടായ് നീ വാ...

കണ്ണുകൊണ്ടു് മെല്ലെ മെല്ലെയൊന്ന് നുള്ളിയോ...
ഉള്ളിലുള്ള കുഞ്ഞുപൂവിനിന്ന് നൊന്തുവോ...
നോവിനൊരു പേര്,നേരിലത് പ്രണയമായ്...
പാതിമറയുമ്പോള്, മനസ്സ് പറയുന്ന മോഹമായ്...
ചാരെവരവായാല്,ചാരുതകളാകവെ
ചേതനയിലാലോലം മധുരമഴയായ് പെയ്തിടും
അനുരാഗമാരി നനയുവാന്
ആനന്ദമായെന്നില് നീ വാ... വാ...



Credits
Writer(s): Jayakumar Pavithran
Lyrics powered by www.musixmatch.com

Link