Vandanam Yeshupara

നീയൊഴികെ ഞങ്ങൾക്കു
സുരലോകെയാരുള്ളൂ ജീവനാഥാ
നീയൊഴികെ ഇഹത്തിൽ
മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ
നീയൊഴികെ ഇഹത്തിൽ
മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ
വന്ദനം യേശുപരാ
നിനക്കെന്നും വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നടിയാർ
തിരു നാമത്തിന്നാദരവായ്
വന്ദനം ചെയ്യുന്നു നിന്നടിയാർ
തിരു നാമത്തിന്നാദരവായ്



Credits
Writer(s): Traditional
Lyrics powered by www.musixmatch.com

Link