Dhoore - From "Dhoore"

पहिला मुसाफिरा
पहिला मुसाफिरा
पहिला मुसाफिरा
पहिला मुसाफिरा

ദൂരെയെങ്ങോ പകലോൻ അനവതു കണ്ടുവോ?
നീങ്ങും വഴികളിൽ തുണയാകാനായ് നിറയുമോ?

കാലമാം മേഘം
മൂടുമീ നേരം
ദൂരെയാ തീരം
പുൽകുമീ നാളം

തേടി പറന്നൊരാ കിളി കുലവും
കേൾവതില്ലാതൊരു പൂങ്കുരലും
(पहिला मुसाफिरा)
ഹേ
(पहिला मुसाफिरा)
ഹാ, ഹാ

ദൂരെയാ തീരം
പുൽകുമീ നാളം
(ദൂരെയെങ്ങോ പകലോൻ അനവതു കണ്ടുവോ?)

ഓർമ്മ ചെരാതുകൾ തെളിയുമീ വീഥികൾ
അഴകിയ തളിരുകൾ താഴ്വരകൾ
മോഹമാം യാത്രയിൽ തളരാതിനി
സ്നേഹമാം താങ്ങുമായി അകലാതിനി
ദൂരവും പാറുമീ പൈങ്കിളികൾ
ദൂരമില്ലാതൊരി നെഞ്ചകങ്ങൾ

പോരൂ
(पहिला मुसाफिरा)
(पहिला मुसाफिरा)
(पहिला मुसाफिरा)
ദൂരെ (पहिला मुसाफिरा, पहिला मुसाफिरा)

തേടി പറന്നൊരാ കിളി കുലവും
കാലമാം മേഘം
മൂടുമീ നേരം
(പകലോൻ അനവതു കണ്ടുവോ?)
ദൂരെയാ തീരം
പുൽകുമീ നാളം
(തുണയാകാനായ് നിറയുമോ?)



Credits
Writer(s): Vishnu Mohan, Mithun Mohan
Lyrics powered by www.musixmatch.com

Link