Marukara Thedum (Travel Song)

ആ അഹ് അഹ് ആ
ആ അഹ് അഹ് ആ
ആ അഹ് അഹ് ആ
ആ അഹ് അഹ് ആ

മറുകര തേടും വാഴ്വിൻ കടൽ
വിധിയകലെ ചിതപോലെ
വെട്ടം വാരിതിന്നും നിഴലുകൾ
മൂടും മൂടലാകെ ചിതലുകൾ
കത്തിതീരാതാളും കനലിതോ
കരകാലങ്ങൾ
ഇരുളുകയായി
സഞ്ചാരം
പിന്നാലേ ഇര തേടും
നായാട്ട്

വെട്ടം വാരിതിന്നും നിഴലുകൾ (ഓഹ്)
മൂടും മൂടലാകെ ചിതലുകൾ (ആഹ്)
കത്തിതീരാതാളും കനലിതോ (ആഹ്)
മറുകര തേടും വാഴ്വിൻ കടൽ

ആ അഹ് അഹ് ആ
ആ അഹ് അഹ് ആ
ആ അഹ് അഹ് ആ
ആ അഹ് അഹ് ആ
ആ അഹ് അഹ് ആ
ആ അഹ് അഹ് ആ



Credits
Writer(s): Vinayak Sasikumar, Vishnu Vijay
Lyrics powered by www.musixmatch.com

Link