Sayyave Unplugged (feat. Gauri Sunil)

കണ്ണും കണ്ണും നെഞ്ചിൽ
സ്വപ്നക്കൂടൊരുക്കുന്നു
മൗനം പോലും മെല്ലെ
സ്നേഹം കൈമാറുന്നു
മഞ്ഞിൻ തൂവൽ തുമ്പിൽ
സൂര്യൻ ചിമ്മിമായുന്നു
തമ്മിൽ തമ്മിൽ നമ്മൾ
മോഹത്തേരെരുന്നു
എത്രെ ജന്മങ്ങളിൽ
എത്രെ സ്വപ്നങ്ങളിൽ
എത്രെ നാളായി കൊതിച്ചു ഞാൻ ഈ നിമിഷം

സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നകൂടൊരുക്കുന്നു
മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നു

പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക്
മന്ത്രികുമാറാനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെനാലും
ആരാധനായോ അവളിരുന്നു
പ്രേമയോമങ്ങളിൽ ഇരുഹൃദയങ്ങളും
ഒന്നിച്ചു ചേരാനായി തപസിരുന്നു

സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ

കണ്ണും കണ്ണുംനെഞ്ചിൽ സ്വപ്നകൂടൊരുക്കുന്നു

കണ്ണും കണ്ണും നെഞ്ചിൽ
സ്വപ്നക്കൂടൊരുക്കുന്നു
മൗനം പോലും മെല്ലെ
സ്നേഹം കൈമാറുന്നു
എത്രെ ജന്മങ്ങളിൽ
എത്രെ സ്വപ്നങ്ങളിൽ
എത്രെ നാളായീ കൊതിച്ചു ഞാൻ ഈ നിമിഷം

സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ സയ്യാവേ
സയ്യാവേ സയ്യാവേ



Credits
Writer(s): Kaithapram Damodaran Namboothiri
Lyrics powered by www.musixmatch.com

Link