Neeyam Nizhalil

നീയാം നിഴലിൽ ഞാനെന്നെ തേടും
നീയാം മഴയിൽ മോഹങ്ങൾ പെയ്യും
കാണാ ചിറകിൽ നാമൊന്നായ് പാറും
ഓരോ മഴവിൽ നിറമായ് വീഴും
താരാമലരുകളായിനി മാറാം
രാവാനിൽ അറിയാതകലെ നീന്തുകയാവാം
മായാവിരലുകളോടിയ നേരം
നാണം മിഴികളിലാടിയതാവാം

തൂമിന്നൽ തരിയല്ലേ
നീയെന്നിൽ എറിയില്ലേ
കാണുമ്പൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ
ആരാരും അറിയാ പാടും ഞാനേ

തൂമിന്നൽ തരിയല്ലേ
നീയെന്നിൽ എറിയില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ
ആരാരും അറിയാ പാടും ഞാനേ

നീയാം ചിരിയേ
തീരാ നുരയേ
തീയായ് എന്നിൽ പടരേ
ഇരുമിഴിയിൽ വീണൊഴുകും
നൈൽ നദിയിൽ ഞാനലയും ഇണമലരായ് നീയഴിയും
അതിലായ് തേനുതിരും

തൂമിന്നൽ തരിയല്ലേ
നീയെന്നിൽ എറിയില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ
ആരാരും അറിയാ പാടും ഞാനേ

തൂമിന്നൽ തരിയല്ലേ
നീയെന്നിൽ എറിയില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ
ആരാരും അറിയാ പാടും ഞാനേ

നീയാം നിഴലിൽ ഞാനെന്നേ തേടും
നീയാം മഴയിൽ മോഹങ്ങൾ പെയ്യും
കാണാ ചിറകിൽ നാമൊന്നായ് പാറും
ഓരോ മഴവിൽ നിറമായ് വീഴും
താരാമലരുകളായിനി മാറാം
രാവാനിൽ അറിയാതകലെ നീന്തുകയാവാം
മായാവിരലുകളോടിയ നേരം
നാണം മിഴികളിലാടിയതാവാം

തൂമിന്നൽ തരിയല്ലേ
നീയെന്നിൽ എറിയില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ
ആരാരും അറിയാ പാടും ഞാനേ

തൂമിന്നൽ തരിയല്ലേ
നീയെന്നിൽ എറിയില്ലേ
കാണുമ്പോൾ ഇഷ്ടം മെല്ലെ കൂടുന്നില്ലേ? മൂവന്തിക്കടലാണേ ആനന്ദത്തിരയാണേ
ആരാരും അറിയാ പാടും ഞാനേ

Credits
Writer(s): Jubair Muhammed, Joe Paul
Lyrics powered by www.musixmatch.com

Link