Dhoore

ദൂരേ എങ്ങോ പകലോ നടവതു കണ്ടുവോ?
നീങ്ങും വഴികളിൽ ഉരിയാടാനായ് നിറയുമോ?
കാലമാം മേഘം മൂടുമീ നേരം
ദൂരെയാ തീരം പുല്കുമീ നാളം
തേടി പറന്നോരാ കിളികുലവും
കേൾവതില്ലാതൊരു പൂഖുംരലും
ഹം ഏ ഏ ഏ ഏ
ദൂരെയാ തീരം പുല്കുമീ നാളം
ഓർമ്മ ചിരാതുകൾ തെളിയുമീ വീഥികൾ
അഴകിയ തളിരുകൾ താഴ് വരകൾ
മോഹമാം യാത്രയിൽ തളരാതിനീ
സ്നേഹമാം താങ്ങുമായ് അകലാതിനീ
ദൂരവും പാറുമീ പൈങ്കിളികൾ
ദൂരമില്ലാതൊരീ നെഞ്ചകങ്ങൾ
പോരൂ ഊ ഊ ഊ ദൂരേ ഏ ഏ ഏ
തേടി പറന്നോരാ കിളികുലവും
കാലമാം മേഘം മൂടുമീ നേരം
ദൂരെയാ തീരം പുല്കുമീ നാളം



Credits
Writer(s): K Cheriyan Nithin, Pallichan Ebin
Lyrics powered by www.musixmatch.com

Link