Ini Dooram

ഓ-ഓ-ഓ-ഓ
ഇനിദൂരം അതിവേഗം
അകലങ്ങൾ അറിയാതെ
ഇനിഎന്നും തുണയായി
തരണങ്ങൾ വഴിനീകി

ഓ-ഓ-ഓ-ഓ

ഇനിദൂരം അതിവേഗം
അകലങ്ങൾ അറിയാതെ
ഇനിഎന്നും തുണയായി
തരണങ്ങൾ വഴിനീകി

ഇനിനേരം അറികത്തായി
ശ്രുതിചേരും മൃതുഗീതം
ഇനി എന്നും വഴികാട്ടാൻ
അകലത്തയി ഒരു താരം

ഇതോ-വരേ
സ്വരോ-വരേ
ഇതോ-വരേ
സ്വരോ-വരേ



Credits
Writer(s): Sandra Madhav, Sankar Sharma
Lyrics powered by www.musixmatch.com

Link