Muthumazha Konjal - Recreated Version

അറിയാതെൻ കനവിൽ നീ
കതിർ നിലാവിനെ തൊടും നേരം
ശ്രുതി മീട്ടും വരജപമായ് നിൻ
മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ
മിഴിയിൽ നിനവിൻ ഇതളാൽ
പ്രണയമെഴുതിയ താര ദീപമേ
അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ

ഓഹോ, ഓഹോ, ഓഹോഹോ, ഓഹോ ഓഹോ ഓ
ഓഹോ, ഓഹോ, ഓഹോഹോ, ഓഹോ ഓഹോ ഓ

മുത്തുമഴക്കൊഞ്ചൽ പോലെ
തൊട്ടുരുമ്മും തെന്നൽ പോലെ
നെഞ്ചിലൊരോമൽ പാട്ടുമായ്
നിൻ മുന്നിൽ വന്നതാണു ഞാൻ
എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ



Credits
Writer(s): Alphons Joseph, Santhosh Varma
Lyrics powered by www.musixmatch.com

Link