Neela Malaakhe - Porinju Mariyam Jose - Malayalam

നീല മാലാഖേ നിൻ മൗനമുള്ളാകെ
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ
കാലമോരോന്നും പടി ചാരി മാഞ്ഞാലും
മതിവരാ മനമായ് ഞാനെന്നും കാത്തു നില്കുന്നു
വിചാരം കെടാതെ തീ പകർന്നുയിരിൽ
ഒരാളിലെന്നെയെന്നും ജീവനാഴ്ന്നലിയെ
ഹൃദയതാളം ഉരുകിടുന്നു ആരാരും കേൾക്കാതുള്ളിൽ

വെണ്ണിലാവിൻ നീല മാലാഖേ നിൻ മൗനമുള്ളാകെ
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ
കാലമോരോന്നും പടി ചാരി മാഞ്ഞാലും
മതിവരാ മനമായ് ഞാനെന്നും കാത്തു നില്കുന്നു



Credits
Lyrics powered by www.musixmatch.com

Link