Srivalli

എൻ കൺമണി, കൺമണി കണ്ണുകളെന്നെ കാണുന്നില്ലേ?
എൻ കൺമണി, കൺമണി കണ്ണിമ ചാരരുതേ നീ മുല്ലേ
കാണാത്തൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളെ
കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലേ

കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലി
വാക്കിൽ കല്യാണി രാഗമോ?
കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ?

അണിയണിയായ് എല്ലാം പിന്തുടരുനെന്നെ
അഴകേ ഞാൻ നിന്റെ പിറകേയാണെന്നേ
തല താഴ്ത്താതെന്നും നിന്നവനാണെന്നേ
നിൻ കൊലുസ്സിൽ നോക്കും തോറും തല കുനിയുനെന്നേ

നാടടക്കി വാഴും ഞാൻ നിൻ വീട് ചുറ്റി നടക്കുന്നേ
ഇനി എന്തിനാണേ നോക്കാത്തതു നീ കാര്യമിതെന്താണെ?

കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലി
വാക്കിൽ കല്യാണി രാഗമോ?
കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ?

ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്

ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്

ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്

നീയൊന്നും വലിയ സുന്ദരിയല്ലെന്നേ
കൂട്ടത്തിലൊരൽപ്പം അഴകു നിനക്കെന്നേ
പതിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം
പുതുമൊട്ടുകൾ പോലെയെന്നും അഴകുള്ളോരെന്നേ

പട്ടു ചുറ്റിയാൽ ഏതു കല്ലും കാണാനെന്തൊരു ചേലാണെന്നേ
പൊട്ടു തൊട്ടതാം പെണ്ണാണേൽ അഴകുള്ളവളാണെന്നേ, എങ്കിൽ

കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലി
വാക്കിൽ കല്യാണി രാഗമോ?
കണ്ണിൽ കർപ്പൂര ദീപമോ, ശ്രീവല്ലി
മെയ്യിൽ കസ്തൂരി ഗന്ധമോ?

ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്

ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്, ലഗാ
ലായ്, ലായ്, ലായ്



Credits
Writer(s): Devi Sri Prasad, K S Chandra Bose
Lyrics powered by www.musixmatch.com

Link