Nee Varunno Chare

രാത്രിമഴയുടെ ഗന്ധമൂറും നാട്ടുവഴികളിലൂടെ
രാക്കുയിൽപ്പാട്ടേറ്റു പാടാൻ നീ വരുന്നോ കൂടെ

മേലേ മാനത്തബിളിക്കല മേഘപാളികൾ മൂടി നിൽക്കേ

ഇവിടെ യീ കൽപടവിൽ നിൽക്കാൻ നീ വരുന്നോ ചാരേ
ഇവിടെ യീ കൽപടവിൽ നിൽക്കാൻ നീ വരുന്നോ ചാരേ

രാത്രിമഴയുടെ ഗന്ധമൂറും നാട്ടുവഴികളിലൂടെ
രാക്കുയിൽപ്പാട്ടേറ്റു പാടാൻ നീ വരുന്നോ കൂടെ

ജലകണങ്ങൾ അടർന്നു വീഴും ഇലകൾ പാകിയ കുടിലിനുള്ളിൽ

പുലരിയോളം കൂട്ടിരിക്കാൻ നീ വരുന്നോ തോഴീ
നീ വരുന്നോ തോഴീ

രാത്രിമഴയുടെ ഗന്ധമൂറും നാട്ടുവഴികളിലൂടെ
രാക്കുയിൽപ്പാട്ടേറ്റു പാടാൻ നീ വരുന്നോ കൂടെ
നീ വരുന്നോ കൂടെ

Credits
Writer(s): Madhu Balakrishnan, Chandramohan Pillai
Lyrics powered by www.musixmatch.com

Link