Sarvam Sadha

സർവ്വം സദാ നിൻ സൗരഭം
സർവ്വ സാദാ നിൻ സൗരഭം
നഭസ്സിൽ പൂർണ്ണ വിധു പോൽ വദനം
മനസ്സോ അമൃതം, നിയതം
അമൃതം, നിയതം

(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)

നഭസ്സിൽ പൂർണ്ണ വിധു പോൽ വദനം(സർവ്വം സദാ നിൻ സൗരഭം)
മനസ്സോ അമൃതം, നിയതം
അമൃതം, നിയതം

(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)
(സർവ്വം സദാ നിൻ സൗരഭം)
(സർവ്വ സാദാ നിൻ സൗരഭം)



Credits
Writer(s): Hesham Abdul Wahab, Arun Alat
Lyrics powered by www.musixmatch.com

Link