Mouname (feat. MSQ)
മൗനമേ
നീ അറിയൂ എൻ മനം
ഇരുളിലായി നീളുമീ നിനവുകൾ നൊമ്പരം
പ്രണയമേ
നീയറിയാതെന്നിലായി
ചിറകുകൾ നൽകിയോ
വിരഹമായി മാറിയോ
നിൻ കനവുകളിൽ ഞാൻ കഥ പറയാം
എൻ വിരലുകളാൽ നിൻമുഖമെഴുതാം
നിൻ ചുരുൾ മുടിയിൽ കവിതയുണരും
ഇന്നലയുകയായ് തിരയുമഴകേ
നിൻ മൗനവും എൻ ദാഹവും
നമ്മൾ അലയുമീ തീരം തഴുകുവാൻ
നിന്നിലാഴമായ് കണ്കൾ ആർദ്രമായ്
മിന്നിമറയാതെന്നിൽ നിറയുമോ
വെൺതാരമായി അകലുകയോ
നിറമേഴുമേകി മറയുകയോ
നീ എന്നിലായി പടരുകയോ സഖിയെ
കണ്മുന്നിൽ നീയെൻ കണിമലരായ്
എൻ ജീവനിൽ നീ അലിയുകയായി
നീയില്ലയെങ്കിൽ അടരുകയായ് മനവും
മൗനമേ നീ അറിയൂ എൻ മനം
ഇരുളിലായി നീളുമീ നിനവുകൾ നൊമ്പരം
നിൻ ഓർമ്മകൾ മനസ്സിൽ വെമ്പലായി തീരാമോഹം നെഞ്ചിൽ വിങ്ങലായ്
എൻ സ്നേഹം മൂടികെട്ടിയെൻ നെഞ്ചിനുള്ളിൽ പേമാരി പെയ്യുംപോൽ
നാം തമ്മിൽ അകലമേറിയോ മനസിലെ പ്രണയം തീരാനഷ്ട്ടമോ
നീയെന്നിൽ അലിഞ്ഞു ചേരുമാനിമിഷം കാത്തു ഞാൻ അകലെ നിൽക്കയായ്
ഞാനൊഴുകും നദിയെ പോലെ
നിന്നെ തേടി അലയുന്നു പതിയെ
നീ മൊഴിഞ്ഞ മൗനങ്ങൾ നിറയെ നാം തമ്മിൽ അകലങ്ങൾ വിടരെ
കനവുകളിൽ നിൻ ചിരി വദനം
പടരുന്നു മനസ്സിൽ നിറയെ
ചെറു പുഞ്ചിരി വിടരും നീറും ഓർമ്മതൻ കനവുകൾ നിറയും മനസ്സിൽ
സഖിയെ ഞാൻ നിന്നിൽ ലയനം
മനസ്സിൽ നിറയും നിൻ മുഖം
നാം ഇരുവരും ചേരും പുലരികൾ കനവിൽ ഞാൻ കണ്ടൊരു വിസ്മയം
എവിടെ ഞാൻ നെയ്ത കനവുകൾ ഞാൻ പുലരിയിൽ ഓർത്ത നിനവുകൾ
നിൻ സ്നേഹം കാത്ത നിമിതങ്ങൾ കാലം എല്ലാം മാറ്റിയെഴുതിയോ
വിധിയെന്നെ ഏകനാക്കിയോ നാം ഇരുവരും ചേരുകില്ലയോ
നീ എന്നിൽ നിന്നുമകന്നുവോ പെണ്ണെ നിന്നെ കാത്തു നിൽക്കയായ്
പ്രിയ സഖിയെ നീ ഇത് എവിടെ
എൻ മനമിതാ തുടിക്കുന്നു പതിയെ
നിൻ മിഴികൾ മായവർണം പൊലിയും പോലെ മനസ്സിൽ നിറയെ
നിൻ കനവുകളിൽ ഞാൻ കഥ പറയാം
എൻ വിരലുകളാൽ നിൻമുഖമെഴുതാം
നിൻ ചുരുൾ മുടിയിൽ കവിതയുണരും ഇന്നലയുകയായ് തിരയുമഴകേ

Credits
Writer(s): Jeevan Joy
Lyrics powered by www.musixmatch.com
Link
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.