Mayyazhi - Female Version

മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളീ
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളീ
നിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽ
ദേവദൂതികമാർ എഴുതീ ഭാഗ്യജാതകം
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളീ

ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് വെറുതേ
ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്
കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടം
മണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീ
പൂക്കാലമായ് കനവിൽ പൂക്കാലമായ്
പൂക്കാലമായ് കനവിൽ പൂക്കാലമായ്
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളീ

നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും മണ്ണിൽ
നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും
വനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്
കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക്
കല്യാണമായ് നാളെ കല്യാണമായ്
കല്യാണമായ് നാളെ കല്യാണമായ്
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളീ
നിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽ
ദേവദൂതികമാർ എഴുതീ ഭാഗ്യജാതകം
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ
പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളീ

Credits
Writer(s): T A Johnson
Lyrics powered by www.musixmatch.com

Link