Kannethum Doore

നാം... ഇതാ
ഒരേ... കഥയിലായി

നീ... നിലാ
അതിൽ തിളങ്ങി ഞാൻ

കനവുകൾ ഒഴുകി ഒഴുകി മാറിൽ വന്നു ചേരാൻ
തിരകളിൽ തഴുകി സ്നേഹ തീരമെത്തി ഞാൻ

കണ്ണെത്തും ദൂരം
നിന്നിട്ടും നീയും
എന്നിട്ടും... എന്നെ നോക്കാതെ
നീയെത്തും നേരം വന്നിട്ടും ചാരെ
നീയെൻന്തെ... ഒന്നും മിണ്ടാതെ

വിരൽ തോടും നിറങ്ങളിൽ
ഉയിരു പകർന്നു നീ

പകൽ വെയിൽ തെളിഞ്ഞ പോൽ
അഴകിൽ നിറഞ്ഞു നീ

തെളിനീർ പുഴയിൽ
വഴുതി വീണു ഞാൻ
ഇനി നാം ഒരേ
പടവിൽ എറവേ

നാം... ഇതാ
ഒരേ... കഥയിലായി

നീ... നിലാ
അതിൽ തിളങ്ങി ഞാൻ

കനവുകൾ ഒഴുകി ഒഴുകി മാറിൽ വന്നു ചേരാൻ
തിരകളിൽ തഴുകി സ്നേഹ തീരമെത്തി ഞാൻ

കണ്ണെത്തും ദൂരം
നിന്നിട്ടും നീയും
എന്നിട്ടും... എന്നെ നോക്കാതെ
നീയെത്തും നേരം വന്നിട്ടും ചാരെ
നീയെൻന്തെ... ഒന്നും മിണ്ടാതെ



Credits
Writer(s): Anandan Sl, Sabir Madar
Lyrics powered by www.musixmatch.com

Link