Ravil

രാവിൽ മയങ്ങുമീ പൂമടിയിൽ
തൂവുന്ന തൂമഞ്ഞുതുള്ളികൾപോൽ
പൂമ്പുലർ പൊൻകതിർ കാത്തിരുന്നോ
ഇതൾ വാടിയ ചെമ്പകപ്പൂമണമായ്
നിറയുമൊരോർമ്മതൻ നോവുമായ് നീ



Credits
Writer(s): Manu Manjith, Sushin Shyam
Lyrics powered by www.musixmatch.com

Link