Kayethum Doorathu

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
എല്ലാരുമൊന്നുപോൽ മുന്നോട്ടു പോയാൽ
നേടുന്നതെല്ലാമേ പകുത്തെടുക്കാം

പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതുവിധിയെഴുതാം

തീ പടരുകയായ് വഴിതെളിയുകയായ്
പടരുകയായ് വഴിതെളിയുകയായ്

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം
നോവേറുമ്പോൾ മനസ്സേ മറുപടിയായ് പുതുവിധിയെഴുതാം

തീ പടരുകയായ് വഴി തെളിയുകയായ്
പടരുകയായ് വഴി തെളിയുകയായ്


കൈയ്യെത്തും ദൂരത്തുണ്ടേ (ദൂരത്തുണ്ടേ)
ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം



Credits
Writer(s): Rex Vijayan, Vinayak Sasikumar
Lyrics powered by www.musixmatch.com

Link