Pathiye

ഈ ലോകം നിൻ കൂടെ ചേരും പതിയെ
കനവുകൾ നിൻ കഥയായി മാറും പതിയെ
നീ തേടുന്നത് നിൻ കൂടെ ചേരും പതിയെ
നിൻ കുറവുകൾ ബലമായി മാറും പതിയെ

പതിയെ പതിയെ പതിയെ

താങ്ങായി മാലാഖകൾ വന്നീടും പതിയെ
കിരണം തഴുകും ഈ വീഥിയിൽ പതിയെ
ശലഭം പോൽ ചിറകുമുളച്ചീടും പതിയെ
നിനെക്കായി താരകം പാടീടും പതിയെ

പതിയെ പതിയെ പതിയെ

മേഘങ്ങൾ നിനെക്കായി വഴികാട്ടും പതിയെ
ചെന്നെത്താം ദൂരങ്ങൾ ഇനിയും പതിയെ
കാലം നിൻ മുറിവുകൾ ഉണകീടും പതിയെ
ഈ ലോകം നിൻ കൂടെ ചേരും പതിയെ

പതിയെ പതിയെ പതിയെ



Credits
Writer(s): Sanju Jaison
Lyrics powered by www.musixmatch.com

Link