Chol

കാതോട് ചൊൽ, കാതോട് ചൊൽ
ഏതെന്ന് ചൊൽ, ആരെന്ന് ചൊൽ
കോമളനോ ചൊൽ, കൂർമുഖനോ ചൊൽ
ആൾവീരനോ ചൊൽ, വാചാലനോ ചൊൽ
ഓടാതേ ചൊല്ലടി ഒരു വാക്ക് ചൊൽ
കാവലാളോ ചൊൽ, എൻ സേവകനോ ചൊൽ
പോരാളിയോ ചൊൽ, അതോ കോമാളിയോ ചൊൽ
മദുസ്വരനോ ചൊൽ, കവിവരനോ ചൊൽ
ഇപ്പോഴേ ചൊൽ, ഇവിടേയിന്നെ ചൊൽ
മായയോ ചൊൽ, മായനോ ചൊൽ
കാതോട് ചൊൽ, കാതോട് ചൊൽ
ഏതെന്ന് ചൊൽ, ആരെന്ന് ചൊൽ
ആ ആ ആ ആ ആ ആ
കാതോട് ചൊൽ, കാതോട് ചൊൽ
ഏതെന്ന് ചൊൽ, ആരെന്ന് ചൊൽ
കോമളനോ ചൊൽ, കൂർമുഖനോ ചൊൽ
എങ്ങാനവൻ ചൊൽ, എന്തെങ്കിലും ചൊൽ
ആൾവീരനോ ചൊൽ, വാചാലനോ ചൊൽ
കാവലാളോ ചൊൽ, എൻ സേവകനോ ചൊൽ
മദുസ്വരനോ ചൊൽ, കവിവരനോ ചൊൽ
ഇപ്പോഴെ ചൊൽ, ഇവിടേയിന്നെ ചൊൽ
മായയോ ചൊൽ, മായനോ ചൊൽ



Credits
Writer(s): A.r. Rahman, Rafeeq Ahamed
Lyrics powered by www.musixmatch.com

Link