Madheenayilekkoru Vellaripravu, Vol. 2

പാറാൻ എനിക്കു ചിറകുണ്ടെങ്കിൽ
പാറി പറന്നു ചെന്നേനെ
മൊഞ്ചേറുന്ന മദീനയിൽ ചെന്ന്
എന്റെ ഹബീബിനെ കണ്ടേനെ
ആശകൾ ഉള്ളിൽ പെരുത്താണെ
മോഹം പേറി നടപ്പാണെ
എത്തിരനാളിനി കാത്തിരിക്കണം
പാറാൻ എനിക്കു ചിറകില്ലല്ലോ
യാനബിയെ സ്വല്ലള്ളാഹ്
യാറസൂലെ സ്വല്ലള്ളാഹ്
നൂറൂമുഹമ്മദ് സ്വല്ലള്ളാഹ്
ഹഖ് ലാഇലാഹ ഇല്ലള്ള
പാറാൻ എനിക്കു ചിറകുണ്ടെങ്കിൽ
പാറി പറന്നു ചെന്നേനെ
മൊഞ്ചേറുന്ന മദീനയിൽ ചെന്ന്
എന്റെ ഹബീബിനെ കണ്ടേനെ
മുത്തിൻവെള്ളകൊട്ടാരം
കൺനിറയെ അത് കാണേണം
ആശാനിറഞ്ഞൊരു ആ മണ്ണിൽ
ഹബീബിൻ ചാരെ ഇരിക്കേണം
മുത്തിൻ വെള്ളകൊട്ടാരം
കൺനിറയെ അത് കാണേണം
ആശാനിറഞ്ഞൊരു ആ മണ്ണിൽ
ഹബീബിൻ ചാരെ ഇരിക്കേണം
സദയംമെന്റെ പ്രാർത്ഥന നീയും
കേട്ടീടണേ അള്ളാ
അവിടം വേഗം എത്തിടുവാനായ്
വിധി തരണേ അള്ളാ
യാനബിയെ സ്വല്ലള്ളാഹ്
യാറസൂലെ സ്വല്ലള്ളാഹ്
നൂറൂമുഹമ്മദ് സ്വല്ലള്ളാഹ്
ഹഖ് ലാഇലാഹ ഇല്ലള്ള
നബിയോടല്ലേ എൻ പ്രണയം
അതുമതിജീവിതം അതി മധുരം
നിധി മതി മുത്തിനെ കാണാനായി
വെമ്പുകയാണെ എൻ ഉള്ളം
നബിയോടല്ലേ എൻ പ്രണയം
അതുമതിജീവിതം അതി മധുരം
നിധി മതി മുത്തിനെ കാണാനായി
വെമ്പുകയാണെ എൻ ഉള്ളം
സദയം എന്റെ പ്രാർത്ഥന നീയും
കേട്ടിടണേ അള്ളാ
അവിടെ വേഗം എത്തിടുവാനായ്
വിധി തരണേ അള്ളാ
യാനബിയെ സ്വല്ലള്ളാഹ്
യാറസൂലെ സ്വല്ലള്ളാഹ്
നൂറൂമുഹമ്മദ് സ്വല്ലള്ളാഹ്
ഹഖ് ലാഇലാഹ ഇല്ലള്ള
പാറാൻ എനിക്കു ചിറകുണ്ടെങ്കിൽ
പാറി പറന്നു ചെന്നേനെ
മൊഞ്ചേറുന്ന മദീനയിൽ ചെന്ന്
എന്റെ ഹബീബിനെ കണ്ടേനെ
ആശകൾ ഉള്ളിൽ പെരുത്താണെ
മോഹം പേറി നടപ്പാണെ
എത്തിരനാളിനി കാത്തിരിക്കണം
പാറാൻ എനിക്കു ചിറകില്ലല്ലോ
യാനബിയെ സ്വല്ലള്ളാഹ്
യാറസൂലെ സ്വല്ലള്ളാഹ്
നൂറൂമുഹമ്മദ് സ്വല്ലള്ളാഹ്
ഹഖ് ലാഇലാഹ ഇല്ലള്ള
പാറാൻ എനിക്കു ചിറകുണ്ടെങ്കിൽ
പാറി പറന്നു ചെന്നേനെ
മൊഞ്ചേറുന്ന മദീനയിൽ ചെന്ന്
എന്റെ ഹബീബിനെ കണ്ടേനെ



Credits
Writer(s): Ramees Puthanpalli, Sinan Saleem Kodathoor, Siraj Edayur
Lyrics powered by www.musixmatch.com

Link