Lajjavathiye
Watch on watch on watch on
Watch this dup dup dup dup style
I am gonna dip dip dip it in to your smile
Hold me baby just hold my hand for ever and ever
Every time I want to see you my girl
ആ, ആ (ഹേയ്)
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
താഴമ്പൂവോ, താമരത്താരോ, തേനോ തേൻ നിലാവോ?
മാമഴ മുത്തോ, മല്ലിക്കൊളുന്തോ, മീനോ മാരിവില്ലോ?
തൊട്ടുരുമ്മി നിന്നാട്ടെ (തൊട്ടുരുമ്മി നിന്നാട്ടെ)
ഏ, തൊട്ടാവാടി പെൺമാനെ (ഏ, തൊട്ടാവാടി പെൺമാനെ)
മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജ റാണി
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ,ഹോ
കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ്
മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോർത്തു ഞാൻ
കളിയോടം തൊട്ടു തുഴഞ്ഞൊരു കുട്ടിക്കാലമോർത്തു ഞാൻ
കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ്
പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ?
മധുരമാ നിമിഷം, മധുരമീ നിമിഷം
ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ്
Baby dont you ever leave i'am you're "Don raja"
Come anytime you are my "Dilruba"
I can never stop this feelin' i'm you're "Don raja"
Hey, aye.aye.aye.aye
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ,ഹോ
Yo, Baby run your body with this freaky thin
And i won't let u go and i won't let u down
Through the fire through the limit
To the wall to just to be with u I'm glad to risk it all
Ha, let me do it one more time, do it one more time
Ha, baby come on and lets get it into the party
മഞ്ഞിൽക്കുളിക്കുമാ നെല്ലോലത്തുമ്പിലെ
ചില്ലാരത്തുള്ളി നമ്മൾ കോർത്തു നിന്നതോർത്തു ഞാൻ
കന്നാലി മേച്ചു നമ്മൾ മഴ നനഞ്ഞതോർത്തു ഞാൻ
അപ്പൂപ്പൻ താടിയാൽ മേൽമീശ വെച്ചു നീ
രാജാധിരാജവേഷമിട്ടതിന്നു ഓർത്തു ഞാൻ
മധുരമാ നിമിഷം മധുരമീ നിമിഷം
കാതരമാമൊരു വേദനയിന്നൊരു സുഖമെഴുമനുരാഗമായ്
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
താഴമ്പൂവോ, താമരത്താരോ, തേനോ തേൻ നിലാവോ?
മാമ്പഴ മുത്തോ, മല്ലിക്കൊളുന്തോ, മീനോ മാരിവില്ലോ?
തൊട്ടുരുമ്മി നിന്നാട്ടെ
ഏ, തൊട്ടാവാടി പെൺമാനെ

Credits
Writer(s): Kaithapram, Jassie Gift, Raju George
Lyrics powered by www.musixmatch.com
Link
Other Album Tracks
- Lajjavathiye
- Ninte Mizhimuna
- Loka Samastha
- Annakkili - Version, 1
- For The People
- Lajjavathiye - English Vesion
- Annakkili - Version, 2
All Album Tracks: 4 The People (Original Motion Picture Soundtrack) >
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.