Daiva Veedhiyil

അ-അ-ആ
അ-അ-ആ
അ, അ-അ, അ-അ, അ-ആ

ദൈവ വീഥിയിൽ നീതിമാനായ്
യേശുവിൻ പ്രിയ മാനസമായി
കാലത്തിൻ കാവൽ വിളക്കായ്
തോമാസ്ലീഹ എത്തി

ദൈവ വീഥിയിൽ നീതിമാനായ്
യേശുവിൻ പ്രിയ മാനസമായി
കാലത്തിൻ കാവൽ വിളക്കായ്
തോമാസ്ലീഹ എത്തി

കാൽനടപ്പാതകൾ തോറും
പ്രാർത്ഥനാ സ്തോത്രങ്ങളേകി
ആ നല്ല നാളുകളെല്ലാം
വിശ്വാസ ദീപം തെളിച്ചു നൽകി

ദൈവീക വചനങ്ങളാലെ
രോഗികൾക്കാശ്വാസമേകി
നവമൊരു ക്രൈസ്തവ സൃഷ്ടിക്കായ്
മാറ്റമേഴാത്തൊരു വചനമേകി
മാറ്റമേഴാത്തൊരു വചനമേകി

ദൈവ വീഥിയിൽ നീതിമാനായ്
യേശുവിൻ പ്രിയ മാനസമായി
കാലത്തിൻ കാവൽ വിളക്കായ്
തോമാസ്ലീഹ എത്തി

തീരാസഹനത്തിൻ നോവാൽ
തിരുഹൃദയത്തിന്റെ പൊരുളായ്
പീഠകളാമോദമോടെ
സ്വീകരിച്ചേശുവിൻ ശിഷ്യനായി

ഗുരുവിന്റെ സ്നേഹത്തിൻ കിരണം
ഭാരതഭൂവിനു നൽകാൻ
കാലം നിയോഗിച്ച താഥ
വിശുദ്ധ തോമാസ്ലീഹ
വിശുദ്ധ തോമാസ്ലീഹ

ദൈവ വീഥിയിൽ നീതിമാനായ്
യേശുവിൻ പ്രിയ മാനസമായി
കാലത്തിൻ കാവൽ വിളക്കായ്
തോമാസ്ലീഹ എത്തി

ദൈവ വീഥിയിൽ നീതിമാനായ്
യേശുവിൻ പ്രിയ മാനസമായി
കാലത്തിൻ കാവൽ വിളക്കായ്
തോമാസ്ലീഹ എത്തി
തോമാസ്ലീഹ എത്തി
തോമാസ്ലീഹ എത്തി



Credits
Writer(s): Ambly S, Benny Thomas
Lyrics powered by www.musixmatch.com

Link