Rosehav

മെഹമൂദേ മെഹബൂബെ യാസിനേ
മണ്ണിലും വിണ്ണിലും പൊന്നൊളിവേ

മെഹമൂദേ മെഹബൂബെ യാസിനേ
മണ്ണിലും വിണ്ണിലും പൊന്നൊളിവേ

സ്വല്ലള്ളാഹു അലാം മുഹമ്മദ്
സ്വല്ലള്ളാഹു അലൈഹി വസൽല്ല

ഖൽബിൽ കനിവിൻ ഉറവകളില്ലാത്തോരും റബ്ബിന്റെകാവലിലല്ലാ
കരയും മനസ്സുകൾ കണ്ടറിയാത്തവർ അർഫിന്റെ തണലിൽ അണയുകില്ല
അറിയിച്ചൊരു തിരു മെഹമൂദിൽ അതിമോദത്താൽ സ്വല്ലള്ളാ

അറിയിച്ചൊരു തിരു മെഹമൂദിൽ അതിമോദത്താൽ സ്വല്ലള്ളാ
മുസ്തഫാ മുസ്തഫാ നബി മുസ്തഫാ
മുസ്തഫൽ മുക്താർ നബിയെ സ്വല്ലള്ളാ

മുസ്തഫാ മുസ്തഫാ നബി മുസ്തഫാ
മുസ്തഫൽ മുക്താർ നബിയെ സ്വല്ലള്ളാ
മെഹമൂദേ മെഹബൂബെ യാസിനേ
മണ്ണിലും വിണ്ണിലും പൊന്നൊളിവേ



Credits
Writer(s): Joachim Thorkildsen, Hakon Guttormsen, Robin Steen
Lyrics powered by www.musixmatch.com

Link