Madakkam

അറിയുമോ ഓർമ്മകൾ
എരിയുമൊരു തീ നാളമായ്
സുഹൃദമായ് സ്നേഹമായ്
നിറയുമീ മിഴികളിൽ...
അകലെയായ് കാർമേഘമായ്.

കാത്തിരുന്നീ വീഥിയിൽ
വെറുതെയോരോ നിനവുമായ്.
മിഴിയിലൂറും മൊഴികളായ്
നോവുകൾ
ഉള്ളിലൂറൂം നനവുമായ്-
എത്രനാൾ.

കൊതിയൂറുമാശകളായ്
മഞ്ചാടിക്കാവിനുള്ളിൽ
ഞാനേകനായ്...

മഴനനഞ്ഞീടാം
ആർത്തു പാടിടാം
കഥകളായ് പോകുമീ കാലവും

പെയ്യുകില്ലേ നീ മഴയേ...



Credits
Writer(s): Sreena S
Lyrics powered by www.musixmatch.com

Link