Innithile

ഇന്നിതിലെ
മഴ മണ്ണൊഴിയേ
ഒരു പുഞ്ചിരിയേ
കണി കണ്ടുണരേ
ഈ വെയിൽ തൊടിയിൽ
ചെറു കിളികൾ വന്നിനി പാടുമോ
പൂ കളകഴുതാൻ
ഇല വെയിലുമേ വഴി പോരുമോ
പതിയേ
അരികേ
നീ വായോ
നീ വായോ (സൂര്യനെ)
നീ വായോ
നീ വായോ
തളരും മിഴിയിൽ
പുലരും ആനന്ദം
ഹൃദയം നിറയയും
പുതിയൊരാവേഷം
വാനിൽ കാർമുഖിൽ
മായുമ്പോൾ
നീ വായോ (സൂര്യനെ)
നീ വായോ
നീ വായോ
നീ വായോ (നീ വായോ)

ഈ മനസുകൾ
തുറന്നെ ആദ്യമായീ
വേർതിരിവുകൾ
അകന്നെ പോകയായ്
ഓർമ്മകളായ
ഇതാ
ഇന്നലെയിൽ
തളരും
മിഴിയിൽ
പുലരും ആനന്ദം
ഹൃദയം നിറയും
പുതിയൊരാവേഷം
വാനിൽ സൂര്യനെ
കാണുമ്പോൾ
നീ വായോ
നീ വായോ
നീ വായോ (സൂര്യനെ)
നീ വായോ



Credits
Writer(s): Joe Paul, Nobin Paul
Lyrics powered by www.musixmatch.com

Link