Nin Namathil

നിൻ നാമത്തിൽ രണ്ടോ മൂന്നോ
ആളുകൾ കൂടീടുമ്പോൾ

നിൻ നാമത്തിൽ രണ്ടോ മൂന്നോ
ആളുകൾ കൂടീടുമ്പോൾ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ

ഉത്കണ്ഠ മാറ്റുന്ന ത്രിയേക ദൈവത്തെ
ഉൾക്കൊണ്ട് സാക്ഷിയായി നിന്നീടുവാൻ

ഉത്കണ്ഠ മാറ്റുന്ന ത്രിയേക ദൈവത്തെ
ഉൾക്കൊണ്ട് സാക്ഷിയായി നിന്നീടുവാൻ

ഒന്നാക്കി നിൻ സ്നേഹ ബന്ധം പകർന്നു
എന്നേക്കും നിൻകൂടെ വാണിടുവാൻ

ഒന്നാക്കി നിൻ സ്നേഹ ബന്ധം പകർന്നു
എന്നേക്കും നിൻകൂടെ വാണിടുവാൻ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ

ഞാൻ കണ്ട സ്നേഹത്തിൻ ആഴമുയരവും
നീളവും വീതിയും ആരായുവാൻ

ഞാൻ കണ്ട സ്നേഹത്തിൻ ആഴമുയരവും
നീളവും വീതിയും ആരായുവാൻ

നന്നാക്കൂ നിൻ ജീവ രക്തം പകർന്നൂ
എന്നുള്ളം നിർമ്മലമായീടുവാൻ

നന്നാക്കൂ നിൻ ജീവ രക്തം പകർന്നൂ
എന്നുള്ളം നിർമ്മലമായീടുവാൻ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ

നിൻ നാമത്തിൽ രണ്ടോ മൂന്നോ
ആളുകൾ കൂടീടുമ്പോൾ

നിൻ നാമത്തിൽ രണ്ടോ മൂന്നോ
ആളുകൾ കൂടീടുമ്പോൾ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ത്രിത്വമാം ദൈവമേ നിങ്ങളൊന്നു
ക്രിസ്തുവേ ഹൃത്തിലെൻ വാസമാക്കൂ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ

ഐക്കത്തിൽ ഞങ്ങളും ഒന്ന് ചേർന്ന്
മഹത്വമായി പാരിൽ വിളങ്ങിടുവാൻ



Credits
Writer(s): Nathaniel Bijoy Luke
Lyrics powered by www.musixmatch.com

Link