Aareyum Bhava

ആ, ആ

ആരെയും ഭാവഗായകനാക്കും
ആത്മ സൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ

ആരെയും ഭാവഗായകനാക്കും
ആത്മ സൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ

ആരെയും ഭാവഗായകനാക്കും
ആത്മ സൌന്ദര്യമാണു നീ

ആ, ആ

കിന്നരമണിത്തംബുരു മീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
കിന്നരമണിത്തംബുരു മീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും
മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം

ആ, ആ
ഈ പ്രപഞ്ച ഹൃദയ വീണയിൽ
ആ, ആ
ആ, ആ, ആ, ആ

ആരെയും ഭാവഗായകനാക്കും
ആത്മ സൌന്ദര്യമാണു നീ

ആ, ആ, ആ, ആ

നിൻറെ ശാലീന മൌനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായി
നിൻറെ ശാലീന മൌനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായി
മൂടി വച്ച നിഗൂഢഭാവങ്ങൾ
പൂക്കളായ് ശലഭങ്ങളായ്

ഇന്നിതാ നൃത്തലോലരായ്
ആ, ആ
ഈ പ്രപഞ്ച നടന വേദിയിൽ
ആ, ആ
ആ, ആ, ആ, ആ

ആരെയും ഭാവഗായകനാക്കും
ആത്മ സൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ
ആരെയും ഭാവഗായകനാക്കും
ആത്മ സൌന്ദര്യമാണു നീ



Credits
Writer(s): Bombay Ravi, Onv Kuruppu
Lyrics powered by www.musixmatch.com

Link