Vaaname

വാനമേ, ഒരു നോക്കിൽ നിന്റെ വർണം മാറിയോ, മാറിയോ
മനസ്സിലായി സ്വപ്നം പോലെ ധൂളിയിടം കേട്ടുവോ, പ്രണയമിതാണോ

അറിയാതുള്ളിൽ നിറയും പോലെ
മിഴികൾ തമ്മിൽ ചൊല്ലും വാക്കുകൾ
മൗനം ചൂടും നേരം പോലും
കേൾക്കു, നിന്റെ മാറ്റം, പ്രണയമിതാണോ

പറയുക നീ മനസ്സേ, തിരയുവതിനിയാരെ
പുതിയൊരു പുലരി വരെ തുണയായി അവനലിയെ



Credits
Writer(s): Hesham Abdul Wahab
Lyrics powered by www.musixmatch.com

Link